Header Ads Widget

Responsive Advertisement

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു; 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. രണ്ട് ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടം. Read Also: മത്സ്യബന്ധന വള്ളങ്ങൾ ഉപയോഗിച്ച് വഴി തടഞ്ഞു; ആവിക്കൽതോട് മലിനജല പ്ലാന്റ് നിർമ്മാണത്തിനെതിരെ ജനകീയ പ്രതിഷേധം അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുനിടെ 5 മണിയോടെ രണ്ടാമത്തെ വള്ളവും മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇവരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളുടെ സെൻ്റ് പീറ്റേഴ്സ്, യുദാസ്ലീഹ എന്നീ വള്ളങ്ങളാണ് മറിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയും അഴിമുഖത്ത് […]

from Twentyfournews.com https://ift.tt/MOasY5D
via IFTTT

Post a Comment

0 Comments