മോണ്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ ചോദ്യം ചെയ്യുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ക്രൈംബ്രാഞ്ചിന് അപേക്ഷ നല്‍കി. ചോദ്യം ചെയ്യുന്നതിനുള്ള തിയതി ഒരാഴ്ച മുന്‍പ് അറിയിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യല്‍ ഈ മാസം 23ലേക്ക് മാറ്റണമെന്ന് കാട്ടിയാണ് കെ സുധാകരന്‍ അപേക്ഷ നല്‍കിയത്. (K sudhakaran seek more time from crime branch monson mavunkal) നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് കെ സുധാകരന്‍ […]
from Twentyfournews.com https://ift.tt/jCQab5l
via IFTTT

0 Comments