Header Ads Widget

Responsive Advertisement

ച ഒര കമമയണസററണ എനന ക പ ഭനമതയട ചദയ; ചഗവരയട അപരതകഷത മറപട; മലയളയട ഒര അപരവ അഭമഖതതനറ കഥ

മിലിറ്ററി യൂണിഫോമും ഹെവി ബൂട്ട്‌സും ചുണ്ടില്‍ എരിയുന്ന സിഗാറും ചേര്‍ന്ന ചെ ഗുവേരയെന്ന വിപ്ലവ നക്ഷത്രത്തിന്റെ രൂപം തലമുറകള്‍ തീക്ഷ്ണ യൗവനത്തിന്റെ പ്രതീകമായി നെഞ്ചേറ്റിയതാണ്. കേരളത്തിലുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളുടെ പോസ്റ്ററുകളില്‍ നീളന്‍ മുടി പറത്തി അനന്തതയിലേക്ക് ഉറ്റുനോക്കുന്ന ചെയുടെ ചിത്രങ്ങള്‍ സ്ഥിരം സാന്നിധ്യമായി. ചെയുടെ പോരാട്ട കഥകളില്‍ ആകൃഷ്ടകരായി ഇടത്പക്ഷത്തിനൊപ്പം ചേര്‍ന്ന യുവാക്കളും ഏറെയാണ്. വിപ്ലവച്ചൂടില്‍ ജ്വലിക്കുന്ന ഒരു അഗ്നിനക്ഷത്രമെന്ന എല്ലാവര്‍ക്കും അറിയുന്ന ചെയ്ക്ക് അപ്പുറത്ത് ഒരു സന്ന്യാസിയുടെ ശാന്തതയോടെ സോഷ്യലിസത്തേയും കമ്മ്യൂണിസത്തേയും ഇന്ത്യയേയും കുറിച്ച് […]

from Twentyfournews.com https://ift.tt/RsoFrqm
via IFTTT

Post a Comment

0 Comments