പ്രതിപക്ഷത്തിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ. ഒരു അഴിമതി ആരോപണം പോലും കഴിഞ്ഞ വർഷങ്ങളിൽ മോദി സർക്കാരിനെതിരെ ഉയർന്നിട്ടില്ല. പ്രതിപക്ഷത്തിന് നെഗറ്റീവ് അജണ്ട ഉണ്ടെന്ന് പട്നയിലെ യോഗം സൂചിപ്പിച്ച് അവർ പറഞ്ഞു. ഒരാളെ തോൽപ്പിക്കണം എന്ന അജണ്ടയിലാണ് എല്ലാവരും ഒരുമിച്ച് കൂടിയത്. അതിന് പകരം, എന്താണ് ജനങ്ങൾക്ക് നൽകാനുള്ളത് എന്നാണ് പ്രതിപക്ഷം പറയേണ്ടത്. അവർക്ക് അധികാരമുണ്ടായിരുന്നപ്പോൾ നടന്നത് അഴിമതി മാത്രം. മോദിയുടെ കഴിഞ്ഞ ഒമ്പത് വർഷവും നടന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള വികസനം എന്നും […]
from Twentyfournews.com https://ift.tt/9fpsQio
via IFTTT

0 Comments