Header Ads Widget

Responsive Advertisement

പുനഃസംഘടനയെ ചൊല്ലി തർക്കം; ച​ർ​ച്ച​ക​ൾ​ക്കാ​യി താരിഖ്​ അൻവർ നാളെ കേരളത്തിലെത്തും

പു​നഃ​സം​ഘ​ട​ന​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ലെ പോ​ര്​ മു​റു​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ്​ അ​ൻ​വ​ർ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക്. മൂ​ന്നു ദി​വ​സം സം​സ്ഥാ​ന​ത്ത്​ ത​ങ്ങു​ന്ന അ​ദ്ദേ​ഹം നേ​തൃ​നി​ര​യു​മാ​യി സം​സാ​രി​ക്കും.എന്നാൽ താരിഖ് അൻവറിൽനിന്ന് നീതി കിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. ഹൈക്കമാൻഡിനെ സമീപിക്കാൻ തന്നെയാണ് തീരുമാനം. മുമ്പ് പരാതികള്‍ നല്‍കിയപ്പോഴും കെപിസിസി നേതൃത്വത്തോട് മൃദുസമീപനമാണ് താരിഖ് അൻവർ കാണിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ച കേരളത്തില്‍ തന്നെ മതിയെന്നാണ് എഐസിസി നിലപാട്. താരിഖ് അൻവർ മൂന്ന് […]

from Twentyfournews.com https://ift.tt/jx2lh6Q
via IFTTT

Post a Comment

0 Comments