Header Ads Widget

Responsive Advertisement

ഭർത്താവ് എറണാകുളം ജില്ലാ കളക്ടർ; ഭാര്യ കോട്ടയം കളക്ടർ; ജില്ലകളുടെ ഭരണചക്രം തിരിച്ച് ‘പവർ കപ്പിൾസ്’

കോട്ടയം എറണാകുളം ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികൾ. എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ കോട്ടയം കളക്ടറായി ഭാര്യ വി വിഗ്‌നേശ്വരിയാണ് എത്തിയത്. കോട്ടയത്തിന്റെ സമഗ്രപുരോഗതിക്ക് നൂതന ഇടപെടലുകൾ നടത്തുമെന്നാണ് വിഗ്‌നേശ്വരിയുടെ പ്രഖ്യാപനം. ( kottayam collector v vigneswari ernakulam collector husband umesh ) 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ വി വിഗ്‌നേശ്വരി കോട്ടയം ജില്ലാ കളക്ടർ ആയാണ് ചുമതല ഏറ്റെടുത്തത്. സകുടുംബം എത്തിയാണ് പുതിയ കളക്ടർ ജില്ലയുടെ […]

from Twentyfournews.com https://ift.tt/qK8rGah
via IFTTT

Post a Comment

0 Comments