പാരിസ് ഡയമണ്ട് ലീഗിൽ ചരിത്ര നേട്ടം കൊയ്ത മുരളി ശ്രീശങ്കറിന്റെ കുടുംബം മെഡൽ നേട്ടത്തിന്റെ ആഹ്‌ളാദത്തിലാണ്. മകന് വെങ്കലം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അമ്മയും ശ്രീശങ്കർ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സിൽ സ്വർണം നേടുമെന്ന പ്രതീക്ഷ അടുത്ത കുടുംബാംഗവും പങ്കുവച്ചു. ( paris diamond league srishankar family response ) ‘മത്സരം കഴിഞ്ഞയുടൻ മുരളിയേട്ടനും ശങ്കുവും വിളിച്ചിരുന്നു. കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്നാണ് മോൻ പ്രതീക്ഷിച്ചത്. പക്ഷേ കാറ്റ് എതിർദിശയിലായിരുന്നു. അത് എല്ലാ താരങ്ങളേയും ബാധിച്ചിട്ടുണ്ട്. ആദ്യ ജംപിൽ രണ്ടാം […]
from Twentyfournews.com https://ift.tt/HQe7oOt
via IFTTT

0 Comments