എച്ച് സലാം സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേടെന്ന പരാതിയിൽ പ്രതികരണവുമായി എച്ച് സലാം എംഎൽഎ. ഭൂലോകത്ത് ആരെല്ലാം കിണഞ്ഞ് ശ്രമിച്ചാലും 10 രൂപയുടെ പോലും അഴിമതിക്കാരനാക്കാൻ സാധിക്കില്ലെന്നാണ് എച്ച്.സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. അംഗത്വഫീസ് അല്ലാതെ ജനങ്ങളിൽ നിന്ന് പിരിവ് വാങ്ങാറില്ല, സാമ്പത്തിക ഇടപാടുകൾ ബാങ്ക് വഴി മാത്രമാണെന്നും സലാം കുറിപ്പിൽ വ്യക്തമാക്കി. ( H Salam facebook post ) എച്ച് സലാമിനെതിരെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് സിപിഐഎം നേതൃത്വത്തിന് പരാതി നൽകിയത്. പരാതിയിൽ പാർട്ടി […]
from Twentyfournews.com https://ift.tt/JfWd756
via IFTTT

0 Comments