ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തില്‍ കേസ് അവസാനിപ്പിച്ച് പൊലീസ്. തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാര്‍ അല്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അവസാനിപ്പിച്ചെന്ന് കാണിച്ച് കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതിന് കാരണം മൈക്ക് സെറ്റിന്റെ തകരാര്‍ അല്ലെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മൈക്ക് ഓപ്പറേറ്ററില്‍ നിന്നും ആംപ്ലിഫയറും മൈക്കും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് സാങ്കേതിക പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ആള്‍ത്തിരക്കിനിടയില്‍ വയര്‍ വലിഞ്ഞതാകാം […]
from Twentyfournews.com https://ift.tt/aTEbiq9
via IFTTT

0 Comments