രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷിത നഗരങ്ങളുള്ള ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ’18 ‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ മാറ്റും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഗൗതം ബുദ്ധ് നഗറും ‘സുരക്ഷിത നഗരങ്ങളായി’ വികസിപ്പിക്കും .ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഏകോപനത്തിലൂടെ ഇതിനുള്ള പണം വകയിരുത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.Uttar Pradesh to become first state in country to have safe cities സ്ത്രീ […]
from Twentyfournews.com https://ift.tt/snoXEfK
via IFTTT

0 Comments