മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. വിഷമഘട്ടത്തിൽ സഹായഹസ്തവുമായി ഓടിയെത്തിയിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്നു. സ്വന്തം ജീവിതത്തിൽ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ, ധാർമിക പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. മനസ്സ് പങ്കുവയ്ക്കാൻ അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിയുന്ന ഒരാളായാണ് തന്നെ കണ്ടിരുന്നത്. ഒരിക്കലും അദ്ദേഹത്തോട് വിശ്വാസ വഞ്ചന കാണിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് […]
from Twentyfournews.com https://ift.tt/BSlX4DC
via IFTTT

0 Comments