ഹെൽമെറ്റ് ധരിക്കുന്നതിനെ കുറിച്ച് ജനങ്ങളെ ഓർമപ്പെടുത്തി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തല’സ്ഥാനം’ മാറാതിരിക്കാൻ ഹെൽമെറ്റ് തലയിൽ തന്നെ വയ്ക്കണേ എന്നായിരുന്നു പോസ്റ്റ്. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് പറഞ്ഞ് ഹൈബി ഈഡൻ എംപി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളാ പൊലീസിന്റെ ട്രോൾ പോസ്റ്റ്. ( kerala police fb post trolls hibi eden ) തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കേരളമാക്കണമെന്ന് കാണിച്ച് ഹൈബി ഈഡൻ സ്വകാര്യ ബിൽ കൊണ്ടുവന്നകാര്യം ട്വന്റിഫോറാണ് […]
from Twentyfournews.com https://ift.tt/HQ6hLVF
via IFTTT

0 Comments