മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടൻറെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയെന്ന ആരോപണവുമായി കെഎസ്‍യു. സർക്കാർ അധ്യാപകനായി ജോലി ചെയ്ത അതേ സമയത്താണ് രതീഷ് അസം സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതെന്നും യുജിസിക്ക് പരാതി നൽകുമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്വ്യർ പറഞ്ഞു. ആരോപണം തള്ളിയ രതീഷ് കാളിയാടൻ അപവാദ പ്രചരണമെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. രതീഷ് കാളിയാടൻ അസം സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയത് തട്ടിപ്പിലൂടെയെന്നാണ് കെഎസ്‍യുവിൻറെ ആരോപണം. ഗവേഷണ പ്രബന്ധത്തിലെ […]
from Twentyfournews.com https://ift.tt/goSZKJ0
via IFTTT

0 Comments