പുതുപ്പള്ളി കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു കോട്ടയം ഡിസിസി ഓഫീസ്. ഏത് തിരക്കുകള്‍ക്കിടയിലും ആഴ്ചതോറും ജന്മനാട്ടിലെത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം എന്നും ചെലുത്തിയിട്ടുണ്ട് ഡിസിസി ഓഫീസ്. ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇപ്പോള്‍ ടി ബി റോഡിലേക്ക് കടന്നു. ഡിസിസി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ നിറകണ്ണുകളോടെ മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകര്‍ ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ഉമ്മന്‍ചാണ്ടി മരിക്കുന്നില്ല’ എന്നാവര്‍ത്തിച്ചു.. വിലാപയാത്ര കോട്ടയം തിരുനക്കരയിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച വിലാപയാത്ര 27 […]
from Twentyfournews.com https://ift.tt/YfilPWq
via IFTTT

0 Comments