Header Ads Widget

Responsive Advertisement

ടെസ്ല കോണ്‍സെപ്റ്റ് യാഥാര്‍ഥ്യത്തില്‍; സൈബര്‍ ട്രക്ക് പുറത്തിറക്കി

വാഹന ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു ടെസ്ലലയുടെ സൈബര്‍ ട്രക്ക് കോണ്‍സെപ്റ്റ്. 2019ല്‍ അവതരിപ്പിച്ച ടെസ്ലയുടെ സൈബര്‍ ട്രക്ക് കോണ്‍സെപ്റ്റ് ഇപ്പോള്‍ അതിന്റെ ആദ്യ യൂണിറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ടെക്‌സസിലെ ജിഗാ ഫാക്ടറിയില്‍ നിന്നാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറക്കിയിരിക്കുന്നത്.(First Tesla Cybertruck rolls out of Texas Gigafactory) വാഹനത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായവരും ഫാക്ടറിയിലെ ജീവനക്കാരും ചേര്‍ന്നാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കോണ്‍സെപ്റ്റ് മോഡലില്‍ നിന്ന് കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം പുറത്തിറക്കുക […]

from Twentyfournews.com https://ift.tt/SbztWLm
via IFTTT

Post a Comment

0 Comments