Header Ads Widget

Responsive Advertisement

മുതിർന്ന ആർഎസ്എസ് ദേശീയ നേതാവ് മദൻ ദാസ് ദേവി അന്തരിച്ചു

മുതിർന്ന ആർഎസ്എസ് ദേശീയ നേതാവും മുൻ സഹസർ കാര്യവാഹുമായ മദൻ ദാസ് ദേവി (81) അന്തരിച്ചു. 20 വർഷത്തിലധികം എബിവിപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. ബംഗളൂരുവിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 4 മണി വരെ ബംഗളൂരുവിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ മൃതദേഹം അന്ത്യദർശനത്തിന് വെക്കും. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കും. Story Highlights: Veteran RSS Pracharak Madan Das Devi passes away

from Twentyfournews.com https://ift.tt/dwDSgmr
via IFTTT

Post a Comment

0 Comments