ബിജെപി ഔദ്യോഗിക പക്ഷത്തിനെതിരായ ശോഭ സുരേന്ദ്രന്റെ പരസ്യപ്രതികരണം അവഗണിക്കാന്‍ വി.മുരളീധരന്‍ പക്ഷം. ശോഭയുടെ നീക്കങ്ങള്‍ ആസൂത്രിതമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതികരണം. ശോഭാ സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പ്രാധാന്യം നല്‍കരുതെന്ന് നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം തീരുമാനമെടുത്തിരിക്കുന്നത്. (BJP leadership decided to avoid Sobha surendran’s criticism) ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം ലോക്‌സഭാ സീറ്റെന്നാണ് വി മുരളീധരന്‍ പക്ഷത്തിന്റെ ആക്ഷേപം. അതേസമയം കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംഘവും ഇന്ന് […]
from Twentyfournews.com https://ift.tt/T2lf8er
via IFTTT

0 Comments