പത്തനംതിട്ട കലഞ്ഞൂരിൽ നൗഷാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അഫ്‌സാന വീണ്ടും മൊഴിമാറ്റി. കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായം ലഭിച്ചെന്നാണ് അഫ്സാനയുടെ മൊഴി. താൻ തന്നെയാണ് നൗഷാദിനെ കൊന്നതെന്നും എന്നാൽ മറ്റൊരു യുവാവിന്റെ സഹായത്തോടെയാണ് മൃതദേഹം മാറ്റിയതെന്നുമാണ് പുതിയ മൊഴി. അഫ്സാനയുടെ സുഹൃത്തായ യുവതിയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അഫ്സാനയേയും കൊണ്ട് പരുത്തിപ്പാറയിൽ നിന്ന് പൊലീസ് മടങ്ങി. 2021 നവംബർ 5 മുതലാണ് 34 കാരനായ നൗഷാദിനെ കാണാതാകുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് നൗഷാദിന്റെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. […]
from Twentyfournews.com https://ift.tt/TlAf2xG
via IFTTT

0 Comments