ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്താഴ്ച പുറത്തിറക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ഇന്നു മുതല്‍ പ്ലേസ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് പ്രീം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. അടുത്താഴ്ച എത്തുന്ന ചാറ്റ് ജിപിടി ആപ്പിന്റെ ലോഞ്ചിങ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.(ChatGPT comes to Android next week) ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആപ്പ് വന്നയുടന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ആവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. ഓപ്പണ്‍ എഐ […]
from Twentyfournews.com https://ift.tt/rvJMHem
via IFTTT

0 Comments