ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് വിജയം നേടുമെന്ന് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ യോഗത്തിനുശേഷം പ്രതികരിച്ചു. സുപ്രിംകോടതിവിധി അനുകൂലമായാൽ കേരളത്തില്‍ തന്നെ മത്സരിക്കും എന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.(AICC Meeting to discuss loksabha election) യോഗത്തില്‍ കേരളത്തിലെ നേതാക്കളോട് പരസ്യ പ്രതികരണം പാടില്ലെന്ന കര്‍ശന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കി. പ്രതിപക്ഷ നേതാവ് […]
from Twentyfournews.com https://ift.tt/ejLA12S
via IFTTT

0 Comments