ഇന്ത്യ-അയർലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മഴ വില്ലനായ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ആതിഥേയരെ രണ്ട് റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യയുടെ ശ്രമം. രാത്രി 7.30 മുതൽ ഡബ്ലിനിലാണ് രണ്ടാം ടി20 മത്സരം. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ബുംറയുടെ ഉജ്ജ്വല തിരിച്ചുവരവ് ടീം ഇന്ത്യക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അയർലൻഡ് പരമ്പരയിലൂടെ രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്തിയ ബുംറ ആദ്യ ഓവറിൽ […]
from Twentyfournews.com https://ift.tt/HKyXV3L
via IFTTT

0 Comments