വിശാല പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ മുസഫർനഗറിലെ സ്‌കൂളിനു മുന്നിൽ ഒത്തുകൂടണമെന്ന് നടൻ ഹരീഷ് പേരടി. യു .പിയിൽ അധ്യാപിക ഹിന്ദു വിദ്യാർത്ഥികളെക്കൊണ്ട് മുസ്‌ലിം സഹപാഠിയെ അടിപ്പിച്ച സംഭവത്തിലാണ് രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയത്. ചന്ദ്രയാൻ 3ന്റെ അഭിമാനം കളയാൻ ഇങ്ങനെയൊരു അധ്യാപിക മതിയെന്നും ഹരീഷ് വിമർശിച്ചു.(Hareesh Peradi condemns slap on muslim student incident in UP) ‘ഇൻഡ്യ’ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസഫർനഗറിലെ ഈ സ്‌കൂളിന് മുന്നിൽ […]
from Twentyfournews.com https://ift.tt/WvLHugs
via IFTTT

0 Comments