Header Ads Widget

Responsive Advertisement

‘ലക്ഷ്യം മറ്റൊരു തൃക്കാക്കര’ പുതുപ്പള്ളിയിൽ യുഡിഎഫ് തകർപ്പൻ ജയം നേടും; വി ഡി സതീശൻ

പുതുപ്പള്ളിയിൽ ശക്തമായ മത്സരമാകും നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിലെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഞാൻ തന്നെ പങ്കെടുത്ത് പ്രാരംഭ നടപടികൾ പൂർത്തിയാക്കി. യുദ്ധകാല അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.(VD Satheesan about Puthuppally Byelection) ഉജ്വലമായ വിജയം പുതുപ്പള്ളിയിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥി നേടും. 2021 ഇൽ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാൾ നേടും.യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ട്. […]

from Twentyfournews.com https://ift.tt/YERhfNq
via IFTTT

Post a Comment

0 Comments