ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ ചെൽസിയിലേക്ക് എന്ന് സൂചന. പ്രീമിയർ ലീഗ് ക്ലബ്ബുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് നെയ്മർ പാരീസ് സെന്റ് ജെർമെയ്‌നെ അറിയിച്ചതായും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഊഹാപോഹങ്ങൾക്കിടയിൽ നെയ്മറിന്റെ പിതാവും പ്രതികരണവുമായി രംഗത്തെത്തി. ആറ് വർഷം മുമ്പാണ് നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ലോകറെക്കോഡ് ചുവടുമാറ്റം നടത്തുന്നത്. പിഎസ്ജിയില്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാൽ ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് […]
from Twentyfournews.com https://ift.tt/fhgr7tY
via IFTTT

0 Comments