ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് വളരെയധികം പേര് കേട്ടതാണ്. രുചി വൈവിധ്യങ്ങൾ കൊണ്ടും ചേരുവകൾ കൊണ്ടും ഏറെ ആരാധകർ ഇന്ത്യൻ സ്ട്രീറ്റ് ഫുഡിനുണ്ട്. പരമ്പരാഗത പാചകരീതികളും ഭക്ഷണങ്ങളും പരിചയപ്പെടുത്തുന്ന യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് “ഏറ്റവും മോശം റേറ്റിംഗ് ഉള്ള ഇന്ത്യൻ സ്ട്രീറ്റ് ഭക്ഷണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. ലിസ്റ്റിൽ ഒന്നാമതെത്തിയത് ഏതാണെന്ന് അറിയാമോ? മഹാരാഷ്ട്രയിലെ പ്രശസ്തമായ ദഹി പുരിയാണ് ചാർട്ടിൽ ഒന്നാമതെത്തിയിരിക്കുന്നത്. ഏറെ ദഹി പുരി ആരാധകരുള്ള ഇന്ത്യയിൽ ഇത് അത് സന്തോഷകരമായ വാർത്തയല്ല. (list of worst-rated […]
from Twentyfournews.com https://ift.tt/hmgoetO
via IFTTT

0 Comments