അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം അടുത്ത മാസം തുറക്കുന്നു. ന്യൂജേഴ്‌സിയിലെ ടൈംസ് സ്ക്വയറിൽ നിന്ന് 90 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന BAPS സ്വാമിനാരായണ അക്ഷരധാം ഒക്ടോബർ 8 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 183 ഏക്കർ വിസ്തൃതിയുള്ള ഈ ക്ഷേത്രം നിർമ്മിക്കാൻ ഏകദേശം 12 വർഷമെടുത്തു. അതിന്റെ നിർമ്മാണത്തിൽ യുഎസിൽ നിന്നുള്ള 12,500-ലധികം സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്നു. (Largest Hindu Temple In US Opening Next Month) ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലെ ടൗൺഷിപ്പിൽ സ്ഥിതി ചെയ്യുന്ന ഈ […]
from Twentyfournews.com https://ift.tt/c5zhCWF
via IFTTT

0 Comments