ഡൽഹിയിൽ ചേരുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കില്ല. ഷി ജീൻപിങ്ങ് പങ്കെടുക്കില്ലെന്ന് ചൈനീസ് എംബസി വൃത്തങ്ങൾ. ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് ആയിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയെന്നും ചൈനീസ് എംബസി അറിയിച്ചു. ( chinese president wont take part in g20 ) ചൈന ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി 2023 ലെ ഭൂപടം പുറത്തിറക്കിയതിൽ രാജ്യം അറിയച്ച കടുത്ത പ്രതിഷേധവും നാളെ മുതൽ 10 ദിവസം വരെ പാകിസ്ഥാൻ ചൈന […]
from Twentyfournews.com https://ift.tt/cxHL9oF
via IFTTT

0 Comments