കാവിക്കൊടിയുമായി യുവാവ് ട്രെയിൻ തടഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പിടിയിലായത് ബീഹാർ സ്വദേശി മൻദീപ് ഭാരതിയാണ്. സംഭവം നടന്നത് ഫറോക്ക് റെയിൽവേ സ്റ്റേഷനിലാണ്. പരശുറാം എക്‌സ്പ്രസാണ് തടഞ്ഞത്. (Man was arrested for stopping train in ferok) ഫറോക്ക് റെയിൽവേ സ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.മംഗളൂരു – നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ് ട്രെയിനാണ് ഇയാൾ തടഞ്ഞത്. പ്രതി കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തിരുന്നു. Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് […]
from Twentyfournews.com https://ift.tt/QinrcsU
via IFTTT

0 Comments