കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍’ഓണോത്സവം 2023′ അരങ്ങേറി. ഷിഫയില്‍ വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ അറക്കല്‍ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയുമായ ഡോ.കെആര്‍ ജയചന്ദ്രന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് ഓണം എന്നത് സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമാണ്. മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്നതല്ല […]
from Twentyfournews.com https://ift.tt/bcolr06
via IFTTT

0 Comments