സൗദികിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബ് റെദ കം യുണൈറ്റഡ് ട്രേഡിങ്ങിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറ്റിന്റെ കലാശപ്പോരാട്ടത്തിൽ യുഎഫ്‌സി അൽ ഖോബാറിനെ പരാജയപ്പെടുത്തി ടേസ്റ്റി ഖത്തീഫ് ജേതാക്കളായി. ( tasty khateef won tournament ) യുഎഫ്‌സി അൽ ഖോബാർ നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടേസ്റ്റി ഖത്തീഫ് റെദ കപ്പ് സ്വന്തമാക്കിയത്. അൽകോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ പ്രമുഖ താര […]
from Twentyfournews.com https://ift.tt/YvqMhES
via IFTTT

0 Comments