Header Ads Widget

Responsive Advertisement

ബിജെപി നേതാവിന്റെ കാൽ തൊട്ടു വണങ്ങി കോൺഗ്രസ് എംഎൽഎ; വീഡിയോ

മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും പരസ്പരം ആക്രമണം കടുപ്പിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവിന്റെ കാൽ തൊട്ടു വണങ്ങി കോൺഗ്രസ് എംഎൽഎ. ഇൻഡോർ 1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎ സഞ്ജയ് ശുക്ലയാണ് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുടെ കാൽ തൊട്ടു വണങ്ങിയത്. ഇൻഡോറിലെ ഗോമ്മത്ഗിരി ക്രോസിംഗിൽ നടന്ന ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇരു നേതാക്കളും. പരിപാടിക്കിടെ സഞ്ജയ് ശുക്ല ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ കാല്‍ തൊട്ട് […]

from Twentyfournews.com https://ift.tt/Um498oe
via IFTTT

Post a Comment

0 Comments