തിരുവനന്തപുരം ജില്ലയിലെ കനത്ത മഴയെ തുടർന്ന് ടെക്നോപാർക്കിലെ നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി. താഴത്തെ നിലയിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന നിരവധി കാറുകളും ബൈക്കുകളും വെള്ളത്തിലായി. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരെ വീടുകളിൽ നിന്ന് മാറ്റുകയാണ്. ഫൈബർ ബോട്ടിലാണ് ആളുകളെ മാറ്റുന്നത്. യുഎസ്ടി ഗ്ലോബലിന് സമീപത്തും വെള്ളം കയറി. അമ്പലത്തിൻകര സബ് സ്റ്റേഷന് സമീപത്തെ 30 ഓളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം ഏരിയയിലെ ഐടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ലൈൻ […]
from Twentyfournews.com https://ift.tt/UycVbiA
via IFTTT

0 Comments