Header Ads Widget

Responsive Advertisement

തുറസായ സ്ഥലത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് പാടില്ല, മാന്യതയില്ലാത്തവർ; പാകിസ്താനിൽ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം തടഞ്ഞ് മതനേതാക്കൾ

ഒരു സംഘം മതനേതാക്കളുടെ നേതൃത്വത്തില്‍ പാകിസ്താനിലെ ചര്‍ബാഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ക്രിക്കറ്റ് കളി തടസപ്പെടുത്തി. ക്രിക്കറ്റ് കളിക്കുന്ന പെണ്‍കുട്ടികള്‍ മാന്യതയില്ലാത്തവരാണെന്നും പ്രദേശത്ത് പെണ്‍കുട്ടികളുടെ ക്രിക്കറ്റ് കളി പാടില്ലെന്നും പറഞ്ഞാണ് മതനേതാക്കൾ കളി തടസപ്പെടുത്തിയതെന്ന് ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു.(Religious leaders stop girls from playing cricket) മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് മതനേതാക്കള്‍ മത്സര വേദിയിലെത്തി കളി തടസപ്പെടുത്തുകയായിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ മത്സരത്തിനായി ഗ്രൗണ്ടിലെത്തിയപ്പോള്‍ മതനേതാക്കള്‍ വന്ന് കളി വിലക്കി. Read […]

from Twentyfournews.com https://ift.tt/AtVUWvZ
via IFTTT

Post a Comment

0 Comments