മൂന്നാം വാർഷികത്തോടനുമ്പന്ധിച്ച് മൂന്ന് പുതുപുത്തൻ പ്രൊജക്ടുകൾ അവതരിപ്പിച്ച് പ്രമുഖ പാർപ്പിട നിർമ്മാതാക്കളായ റെഡ്പോർച്ച്‌നെസ്റ്റ് ബിൽഡേഴ്സ്. ഇടപ്പള്ളിയിലെ ഹോട്ടലിൽ വെച്ചുനടന്ന പരിപാടിയിൽ മാനേജിങ് ഡയറക്ടർമാരായ ജോൺ ജെഫി ഡിക്കോത്ത്, അനീഷ് കുമാർ, പ്രശാന്ത് ഉണ്ണി എന്നിവർ ദീപം കൊളുത്തി. ദിനംപ്രതി പുതിയ പുതിയ മാറ്റങ്ങൾക്കും വികസനകൾക്കും സാക്ഷ്യം വഹിക്കുന്ന കൊച്ചി സിറ്റിയുടെ ഹൃദയഭാഗത്ത് ഇൻഫോ പാർക്കിനു സമീപം എടച്ചിറ, മനക്കക്കടവ്, കാണിനാട് എന്നിവിടങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ പ്രൊജക്ടുകൾ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം സ്വന്തമാക്കാം.ഇതിന് പുറമേ ആലുവയിൽ പുളിഞ്ചോട് മെട്രോ […]
from Twentyfournews.com https://ift.tt/HXiKb0x
via IFTTT

0 Comments