ഇസ്രയേൽ ഒഴിപ്പിക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദേശകാര്യവക്താവ് അരിന്ദംബാഗ്ചി. നാളെ രാവിലെ ആദ്യസംഘം ഇന്ത്യയിൽ എത്തും. 250 ഓളം പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇസ്രയേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും രാജ്യത്തെത്തിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇസ്രയേലിൽ സംഭവിച്ചത് ഭീകരവാദ ആക്രമണം ആണെന്നതിൽ ഇന്ത്യയ്ക്ക് സംശയമില്ല. പാലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്. പാലസ്തീൻ എന്ന രാജ്യത്തിന്റെ സ്വയം ഭരണത്തെ അംഗീകരിക്കുന്നു. എന്നാൽ ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് […]
from Twentyfournews.com https://ift.tt/3v2LCqG
via IFTTT

0 Comments