സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും പുറത്തിറക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വില്‍പ്പന നടന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയത്. ബിനോയ് ജോസഫെന്ന ഏജന്റ് വഴി വില്‍പ്പന നടന്ന AT 588401 ടിക്കറ്റാണ് വലിയ ഭാഗ്യം സ്വന്തമാക്കിയത്. (Akshaya lottery result updates Kerala lottery) ആറ്റിങ്ങല്‍ വില്‍പ്പന നടന്ന AZ 880099 നമ്പരിലുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ നേടിയിരിക്കുന്നത്. എസ് രമാ ലക്ഷ്മി എന്ന […]
from Twentyfournews.com https://ift.tt/OkxjND6
via IFTTT

0 Comments