ശരണം വിളികളാല്‍ ഭക്തിനിര്‍ഭരമായ മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തി. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ ദര്‍ശന പുണ്യം പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ വ്രതചര്യയും മറ്റ് ചിട്ടകളും ദര്‍ശനക്രമങ്ങളും കണിശമായും പാലിക്കണം എന്നാണ് വിശ്വാസം. മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്ന് ഹൈന്ദവ ആചാര്യന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്‍പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിച്ച് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന്‍ പോകുന്നതും പതിവാണ്. സുഖഭോഗങ്ങള്‍ ത്യജിച്ച് […]
from Twentyfournews.com https://ift.tt/DWcI0JN
via IFTTT

0 Comments