കേരളീയത്തിന്റെ മൂന്നാം ദിനം സൂര്യകാന്തിയിൽ ‘ലൈവ് ‘പാചകവുമായെത്തി പഴയിടം മോഹനൻ നമ്പൂതിരി. അടപ്പുതുറന്നതും പാലടയുടെ സുഗന്ധത്താൽ കാണികൾ സൂര്യകാന്തിയിലെ പാചകപ്പുരയ്ക്ക് മുന്നിൽ തിരക്കു കൂട്ടി. പഴയിടം മോഹനൻ നമ്പൂതിരിയും മകൻ യദുവും പാലട പ്രഥമൻ എന്ന കേരളത്തിന്റെ തനതു മധുര്യമാണ് സന്ദർശകർക്ക് ഉണ്ടാക്കി നൽകിയത്. കേരളീയത്തിന്റെ ഭാഗമായി പത്തു തദ്ദേശീയ കേരളീയ വിഭവങ്ങൾ ബ്രാൻഡ് ചെയ്യുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫുഡ് കമ്മിറ്റി ചെയർമാൻ എ എം റഹിം എം പി, സംഘാടക സമിതി ജനറൽ കൺവീനർ […]
from Twentyfournews.com https://ift.tt/1gdXw90
via IFTTT

0 Comments