നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയയെ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി സർക്കാർ നിയമിച്ചു. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ കമ്മിഷന്റെ സെക്രട്ടറിയായിരിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, കമ്മീഷൻ അഞ്ച് വർഷ (2026-27 മുതൽ 2030-31 വരെ) കാലയളവിനുള്ള റിപ്പോർട്ട് 2025 ഒക്ടോബർ 31-നകം രാഷ്ട്രപതിക്ക് സമർപ്പിക്കും. കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ മാസം […]
from Twentyfournews.com https://ift.tt/VJeTyDZ
via IFTTT

0 Comments