Header Ads Widget

Responsive Advertisement

വിജയ് ഹസാരെ; മുംബൈയെ അട്ടിമറിച്ച് ത്രിപുര; പുതുച്ചേരിയെ തകർത്ത് കേരളം ഗ്രൂപ്പിൽ ഒന്നാമത്

വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചാം ജയത്തോടെ കേരളം ഒന്നാമത്. ഗ്രൂപ്പ് എയിൽ ഇന്ന് പുതുച്ചേരിയെ 6 വിക്കറ്റിനു തകർത്ത കേരളം ഇതോടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. പുതുച്ചേരിയെ 116 റൺസിന് എറിഞ്ഞിട്ട കേരളം 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 5 കളിയിൽ അഞ്ചും വിജയിച്ച് ഒന്നാം സ്ഥാനത്തായിരുന്ന മുംബൈയെ ഇന്ന് ത്രിപുര അട്ടിമറിച്ചതോടെയാണ് കേരളം ഒന്നാമതെത്തിയത്. (vht kerala won puducherry) ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയെ തുടക്കം മുതൽ ബാക്ക്ഫൂട്ടിൽ തളച്ചിടാൻ […]

from Twentyfournews.com https://ift.tt/0MFfp9C
via IFTTT

Post a Comment

0 Comments