മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ എൽഡിഎഫ് സർക്കാർ മുടിഞ്ഞ തറവാടാക്കി. അഴിമതിയുടെ പൊൻതൂവൽ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ വകുപ്പുകളുടെയും പ്രവർത്തനം തകർന്നു. മാർക്കറ്റിൽ കിട്ടുന്നത് പോലെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ബിരുദ സർട്ടിഫിക്കറ്റ് കിട്ടുന്നത്. എവിടെ അഴിമതി നടന്നാലും അത് ഒരു മാജിക്കൽ ബോക്സിൽ ചെന്ന് വീഴും. ബോക്സിരിക്കുന്നത് പക്ഷേ മുഖ്യമന്ത്രിയുടെ വീട്ടിലാണ്. സർക്കാരിൻറെ അഴിമതിയുടെ പാപഭാരം […]
from Twentyfournews.com https://ift.tt/4hb8K7z
via IFTTT

0 Comments