നിരവധി ജോലി തട്ടിപ്പുകൾ കേട്ടിട്ടുണ്ടെങ്കിലും ബിഹാറിലെ പുതിയ തരത്തിലുള്ള തട്ടിപ്പിനിരയായത് നിരവധി പുരുഷന്മാരാണ്. സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുമെന്ന് ഓൺലൈൻ പരസ്യം നൽകിയാണ് നിരവധി പുരുഷന്മാരിൽനിന്നാണ് ഇവർ പണം കൈക്കലാക്കിയത്. ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജൻസി എന്ന പേരിലായിരുന്നു രാജ്യത്തെ വിവിധയിടങ്ങളിലുള്ളവരെ തട്ടിപ്പിനിരായക്കിയത്. ബിഹാറിലെ എട്ടംഗ സംഘമാണ് തട്ടിപ്പിന് പിന്നിൽ. പ്രതികളെ ബിഹാർ പൊലീസ് കൈയോടെ പൂട്ടിയെങ്കിലും മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചിരുന്നത്. ഭർത്താവിൽനിന്നും ജീവിതപങ്കാളിയിൽനിന്നും […]
from Twentyfournews.com https://ift.tt/gQqSUtL
via IFTTT

0 Comments