Header Ads Widget

Responsive Advertisement

ഓള്‍ ഇന്ത്യ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ഫെസ്റ്റിവല്‍ 2024 ഏപ്രില്‍ 22 മുതല്‍; ഒന്നാം സ്ഥാനത്തിന് നാലു ലക്ഷം രൂപ

ഓള്‍ ഇന്ത്യ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ഫെസ്റ്റിവല്‍ ഏപ്രില്‍ 22ന് തുടക്കമാകും. ആലപ്പുഴ ഹരിപ്പാട് എന്‍ടിപിസി ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ഏപ്രില്‍ 22, 23, 24,25 എന്നീ തീയതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വിജയികള്‍ക്ക് വന്‍ സമ്മാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് നാലു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 50,000 രൂപയും ട്രോഫിയുമാണ് നല്‍കുന്നത്. ഐപിഎല്‍ താരവും കേരള താരവുമായ ബേസില്‍ തമ്പിയാണ് ടൂര്‍ണമെന്റിന്റെ അംബസിഡര്‍. ഫെസ്റ്റിവലില്‍ ഗുജറാത്ത്, […]

from Twentyfournews.com https://ift.tt/prujF4U
via IFTTT

Post a Comment

0 Comments