Header Ads Widget

Responsive Advertisement

പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍

പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍. ജനുവരി മാസത്തെ റേഷന്‍ വിഹിതത്തിന്റെ 75 ശതമാനവും റേഷന്‍കടകളില്‍ എത്തിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിവരെ മാത്രം 2.20 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ടേഷന്‍ കോൺട്രാക്ടർമാർക്ക് നവംബറിലെ കുടിശ്ശികയും ഡിസംബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണ്ണമായും നല്‍കുന്നതിന് 38 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തുക പൊതുവിതരണ വകുപ്പ് സപ്ലൈകോയ്ക്ക് കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അവധി കാരണമാണ തുക […]

from Twentyfournews.com https://ift.tt/QM6VOUa
via IFTTT

Post a Comment

0 Comments