Header Ads Widget

Responsive Advertisement

70 ലക്ഷം ആര് നേടും? അക്ഷയ AK 636 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 636 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് നടക്കുക. എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ എ കെ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം നേടുന്നയാൾക്ക് 70 ലക്ഷം രൂപ ലഭിക്കുമ്പോൾ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും.40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന് വില. ഭാഗ്യക്കുറി […]

from Twentyfournews.com https://ift.tt/kW4Yx3K
via IFTTT

Post a Comment

0 Comments