Header Ads Widget

Responsive Advertisement

‘പരിശീലകൻ എന്നതിനപ്പുറം ഞാൻ ക്ലബ് ആരാധകൻ, ഇതാണ് ശരിയായ സമയം’; സാവി ബാഴ്സലോണ പരിശീലക സ്ഥാനമൊഴിയുന്നു

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലക സ്ഥാനമൊഴിയുന്നതായി സാവി. സീസണൊടുവിൽ ക്ലബ് വിടുമെന്ന് സാവി അറിയിച്ച്. സ്പാനിഷ് ലീഗിൽ വിയ്യറയലിനോട് മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം. റൊണാൾഡ് കോമനു പകരക്കാരനായി 2021ൽ ഖത്തർ ക്ലബ് അൽ സാദിൽ നിന്ന് ബാഴ്സയിലെത്തിയ സാവി ക്ലബിൻ്റെ മുൻ ഇതിഹാസ താരം കൂടിയായിരുന്നു. (xavi down barcelona coach) “ഈ സീസണു ശേഷം ഞാൻ ബാഴ്സ പരിശീലകനായി തുടരില്ല. കുറച്ചു ദിവസം മുൻപെടുത്ത തീരുമാനമാണ്. പക്ഷേ, ഇക്കാര്യം […]

from Twentyfournews.com https://ift.tt/6MLr2aQ
via IFTTT

Post a Comment

0 Comments