അധിക സീറ്റ് എന്ന ആവശ്യത്തിലുറച്ച് കേരളാ കോൺഗ്രസ് എം. മൂന്ന് സീറ്റുകൾ വരെ ലഭിക്കാൻ യോഗ്യതയുണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും കൂടുതൽ സീറ്റ് ചോദിക്കണമെന്ന് ആവശ്യം ഉയർന്നു.(Kerala Congress M demand for more seat) കേരള കോൺഗ്രസ് എമ്മിന് കോട്ടയം സീറ്റിനു പുറമേ മറ്റു രണ്ടു സീറ്റുകൾ കൂടി വേണമെന്ന ആവശ്യമാണ് ഇന്ന് ചേർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലും ഉയർന്നുവന്നത്. മൂന്ന് […]
from Twentyfournews.com https://ift.tt/zbWg4t3
via IFTTT

0 Comments