ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി ജിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസില്‍ പ്രോസിക്യൂഷന്‍ സമയം നീട്ടിചോദിച്ചു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം 15ലേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും. നവകേരള സദസിനെതിരായ പ്രതിപക്ഷയുവജന സംഘടനയുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിനാണ് വിനീത വി ജിയ്‌ക്കെതിരെ കേസെടുത്തിരുന്നത്. (case against 24 reporter Vineetha postponed to next month) ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിലാണ് കേസ് ഇന്ന് പരിഗണനയ്‌ക്കെത്തിയത്. ഇന്ന് പരിഗണിച്ചപ്പോഴും പ്രോസിക്യൂഷന് […]
from Twentyfournews.com https://ift.tt/Y4Z3oaS
via IFTTT

0 Comments