പള്ളിക്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് മേൽനോട്ടക്കാർക്ക് സസ്‌പെൻഷൻ. പത്തനംതിട്ടയിൽ തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങലയ്‌ക്ക് പോയ മൂന്ന് മേറ്റുമാർക്കാണ് സസ്പെൻഷൻ. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മേറ്റുമാരെ ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്.ജനുവരി 20-നാണ് സംഭവം. മൂന്ന് സൈറ്റുകളിൽ നിന്നായി 700-ഓളം തൊഴിലാളികൾ പ്രവൃത്തി സ്ഥലത്തെത്തി എൻഎംഎംഎസ് മുഖേനയും മസ്റ്റർ റോൾ വഴിയും ഹാജർ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. തൊഴിലുറപ്പ് ജോലിക്ക് മേൽനോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാർ ഉൾപ്പെടെയാണ് ഹാജർ രേഖപ്പെടുത്തി ജോലി ചെയ്യാതെ […]
from Twentyfournews.com https://ift.tt/Knqi876
via IFTTT

0 Comments