സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസി കളിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിനിടെ അർജന്റീനയുടെ മത്സരങ്ങൾ ചൈന റദ്ദാക്കി. ഹോങ്കോങ് ഇലവനെതിരേ ഇന്റർ മയാമിയുടെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഹോങ്കോങ്ങ് ഇലവൻ-ഇന്റർ മയാമി മത്സരം. പകരക്കാരുടെ നിരയിൽ മെസി ഉണ്ടായിരുന്നെങ്കിലും കളിച്ചില്ല. തുടർന്നാണ് അടുത്തമാസം ഹാങ്ചൗവിൽ നടക്കേണ്ട അർജന്റീന-നൈജീരിയ, ബെയ്ജിങ്ങിൽ നടക്കാനിരുന്ന അർജന്റീന-ഐവറികോസ്റ്റ് മത്സരങ്ങൾ ചൈന റദ്ദാക്കിയത്. പേശിവലിവ് കാരണമാണ് കളിക്കാതിരുന്നതെന്ന് മെസ്സി പിന്നീട് വ്യക്തമാക്കിയിരുന്നു. മെസി കളിക്കാത്തതിന് ടീമിനോട് വിശദീകരണം തേടിയിരുന്നു. […]
from Twentyfournews.com https://ift.tt/35aASKP
via IFTTT

0 Comments